നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങൾ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിജയമാണ് ഇക്കുറിയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള ദുഃസ്വാധീനങ്ങള്‍ക്കും വഴങ്ങാതിരുന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും അവരുടെ സമീപനത്തില്‍ പുനഃപരിശോധന നടത്തണമെന്നും …
നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങൾ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More