ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിയന്തിര നടപടി വേണമെന്ന് ഉമ്മചാണ്ടി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത് ഗുരുതരമായ ആക്ഷേപമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി മുമ്പൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ഉളളതെന്നും പറഞ്ഞു. കസ്‌റ്റംസിന്റെ നിലപാടിലും അദ്ദേഹം സംശയം …
ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി Read More