ബംഗാള്‍ മുഖ്യമന്ത്രി മമതക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ നടത്തുന്നതിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഏറ്റെടുത്തു എന്ന്‌ പറയുന്നത്‌ തികച്ചും തെറ്റാണെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ പോലീസ്‌ മേധാവിയെ നീക്കിയത്‌ …

ബംഗാള്‍ മുഖ്യമന്ത്രി മമതക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ Read More

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി രമേശ് ചെന്നിത്തല, പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ആക്ഷേപം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് ചെന്നിത്തലയുടെ പരാതി. മുഖ്യമന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് 10/03/21 ബുധനാഴ്ച ചെന്നിത്തല പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന …

മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി രമേശ് ചെന്നിത്തല, പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ആക്ഷേപം Read More

മമത ബാനര്‍ജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്: ശ്വാസതടസമുണ്ടെന്നും ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ഇന്നലെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും മമതയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതുകാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് വിവരം.മമതാ ബാനര്‍ജിക്കെതിരായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് …

മമത ബാനര്‍ജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്: ശ്വാസതടസമുണ്ടെന്നും ഡോക്ടര്‍മാര്‍ Read More

പരിക്കേറ്റ മമത ബാനർജിയെ ഗവർണർ സന്ദർശിച്ചു, ഗോബാക്ക് വിളിച്ച് തൃണമൂൽ പ്രവർത്തകർ

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റ മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സന്ദർശിച്ചു. 10/03/21 ബുധനാഴ്ച രാത്രിയായിരുന്നു ഗവർണറുടെ സന്ദർശനം. സര്‍ക്കാറിനു കീഴിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലെത്തിയാണ് ഗവര്‍ണര്‍ മമതയെ കണ്ടത്. ഗവര്‍ണര്‍ ആശുപത്രിയിലെത്തിയതു മുതല്‍ തൃണമൂല്‍ …

പരിക്കേറ്റ മമത ബാനർജിയെ ഗവർണർ സന്ദർശിച്ചു, ഗോബാക്ക് വിളിച്ച് തൃണമൂൽ പ്രവർത്തകർ Read More

മമതയ്‌ക്കെതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

കൊൽക്കത്ത: മമതയ്‌ക്കെതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ പ്രചാരണത്തിനിടെയാണ് 10/03/21 ബുധനാഴ്ച മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ കാലിന് പരുക്കേറ്റുവെന്നാണ് വിവരം. നാല് പേർ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് മമത ബാനർജി പറഞ്ഞു. …

മമതയ്‌ക്കെതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി Read More

മമത ബാനർജിക്കു നേരെ ആക്രമണം, കാലിന് പരിക്ക് , പ്രചാരണം വെട്ടിച്ചുരുക്കി മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് മടങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. 10/03/21 ബുധനാഴ്ചയാണ് സംഭവം. മുഖ്യമന്ത്രിയുടെ കാലിന് പരുക്കേറ്റുവെന്നും വിവരമുണ്ട്. നാല് പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രചാരണം വെട്ടിച്ചുരുക്കി മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് …

മമത ബാനർജിക്കു നേരെ ആക്രമണം, കാലിന് പരിക്ക് , പ്രചാരണം വെട്ടിച്ചുരുക്കി മമത ബാനര്‍ജി കൊല്‍ക്കത്തയിലേക്ക് മടങ്ങി Read More

വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ

കണ്ണൂർ: പിണറായി വിജയനോട് ക്ഷമാപണം നടത്തി ആഴ്ചകൾക്കു ശേഷം സിപിഎമ്മിനെതിരെ പഴയ ആരോപണം ആവർത്തിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബർലിൻ കുഞ്ഞനന്തൻ നായർ. സിപിഐഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയ്ക്ക് …

വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ Read More

പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന ഓഫർ സ്വപ്ന സുരേഷിന് ഇ ഡി നൽകിയെന്ന് സിവില്‍ പൊലീസ് ഓഫീസറുടെ മൊഴി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനോട് പറഞ്ഞത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണെന്ന് വെളിപ്പെടുത്തല്‍. സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയിലാണ് രാധാകൃഷ്ണന്റെ പേരുള്ളത്. ഇഡി ഉദ്യോഗസ്ഥനായ …

പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന ഓഫർ സ്വപ്ന സുരേഷിന് ഇ ഡി നൽകിയെന്ന് സിവില്‍ പൊലീസ് ഓഫീസറുടെ മൊഴി Read More

ഇനി ഇന്ത്യയ്ക്കും മോദിയുടെ പേര് നല്‍കും: മമത ബാനര്‍ജി

കൊല്‍ക്കത്ത: ഇന്ത്യാ രാജ്യത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കുന്ന ദിവസവും വിദൂരമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.വനിതാദിന റാലിയില്‍ പങ്കെടുക്കുവെയാണ് സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കുകയും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോവയ്ക്കുകയും ചെയ്തതിനെ മമത വിമര്‍ശിച്ചത്. …

ഇനി ഇന്ത്യയ്ക്കും മോദിയുടെ പേര് നല്‍കും: മമത ബാനര്‍ജി Read More

ഡോളർ കടത്തിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ

തിരുവനന്തപുരം: ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങിൽ 07/03/21 ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് …

ഡോളർ കടത്തിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ Read More