വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്ന് പ്രധാനമന്ത്രിയോട് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിന്‍ നിരക്ക് സംബന്ധിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 24/04/21 ശനിയാഴ്ച വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായും സ്വകാര്യമേഖലയ്ക്ക് താങ്ങാവുന്ന വിലയ്ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വാക്‌സിന് വില ഈടാക്കുന്നത് …

വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്ന് പ്രധാനമന്ത്രിയോട് വീണ്ടും മുഖ്യമന്ത്രി Read More

എല്ലാസംസ്ഥാനത്തേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഓരോ സംസ്ഥാനത്തേയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന തരത്തില്‍ നാം കഴിവ് നേടിയെന്ന മിഥ്യാ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യം ഇല്ലാത്ത സാഹചര്യത്തില്‍ ഓക്‌സിജന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുമോ എന്ന മാധ്യമ …

എല്ലാസംസ്ഥാനത്തേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാക്കളും. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു. ഇത്തരം സംഭാവനകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി 24/04/21 ശനിയാഴ്ച പറഞ്ഞു. കൊവിഡ് പ്രതിരോധനടപടികളില്‍ സംസ്ഥാന …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി Read More

കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും കൈവിട്ടില്ല , ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും മാതൃകയായി. തന്റെ ആടുകളെ വിറ്റ പണം സുബൈദ വാക്സിന്‍ വിതരണത്തിനായി സംഭാവന നല്‍കിയെന്ന് വെളളിയാഴ്ച(23/04/21) വാർത്താ …

കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും കൈവിട്ടില്ല , ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി Read More

സംസ്ഥാനം ഏറ്റെടുത്ത് ‘വാക്സിൻ ചലഞ്ച് ‘ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരൊറ്റ ദിവസം കൊണ്ട് എത്തിയത് 50 ലക്ഷം രൂപ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കപ്പെട്ട വാക്സിൻ ചലഞ്ചിന് സംസ്ഥാനത്ത് മികച്ച പ്രകടനം. വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാരിനുള്ള സഹായം എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൻതോതിലാണ് സംഭാവന ഒഴുകിയെത്തുന്നത്. 23/04/21 വെള്ളിയാഴ്ച രാവിലെ വരെ സിഎംഡിആർഎഫിൽ എത്തിയത് 50 ലക്ഷം …

സംസ്ഥാനം ഏറ്റെടുത്ത് ‘വാക്സിൻ ചലഞ്ച് ‘ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരൊറ്റ ദിവസം കൊണ്ട് എത്തിയത് 50 ലക്ഷം രൂപ Read More

കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം  : കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികള്‍ തദ്ദേശ …

കോവിഡ് പ്രതിരോധത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് പ്രധാനം: മുഖ്യമന്ത്രി Read More

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21/04/21 ബുധനാഴ്ച വൈകിട്ട് വാർത്താ …

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി Read More

കേരളത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമെന്ന് വി. മുരളീധരന്‍

ദില്ലി: കേരളത്തിലെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്നും വാക്‌സിനേഷന്‍ ഇങ്ങനെയല്ല നടത്തേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. കേരളത്തിലെ വാക്‌സിന്‍ പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിചാരേണ്ടന്നും കേന്ദ്രവിഹിതത്തിന് കാക്കാതെ കേരളം സ്വന്തം നിലക്ക് …

കേരളത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമെന്ന് വി. മുരളീധരന്‍ Read More

‘ആവശ്യമായ വാക്സിൻ ഉടൻ ലഭ്യമാക്കണം, വാക്സിൻ്റെ കാര്യത്തിൽ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുത്’ പ്രധാമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കാവശ്യമായ കൊവിഡ് -19 വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി. 20/04/21 ചൊവ്വാഴ്ച പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് …

‘ആവശ്യമായ വാക്സിൻ ഉടൻ ലഭ്യമാക്കണം, വാക്സിൻ്റെ കാര്യത്തിൽ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുത്’ പ്രധാമന്ത്രിയോട് മുഖ്യമന്ത്രി Read More

‘ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ തള്ളിപ്പറയില്ല’ ‘വീക്ഷണ’ത്തിന്റെ ക്ഷണത്തിന് ചെറിയാൻ ഫിലിപ്പിന്റെ മറുപടി

തിരുവനന്തപുരം: സിപിഎം ബന്ധമുപേക്ഷിച്ച് വന്നാൽ കോൺഗ്രസ് സ്വീകരിക്കുമെന്ന വീക്ഷണം പത്രത്തിന്റെ ‘ഓഫർ’ തളളിക്കളഞ്ഞ് ചെറിയാൻ ഫിലിപ്പ് . രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിൽ കുറിച്ചു. …

‘ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ തള്ളിപ്പറയില്ല’ ‘വീക്ഷണ’ത്തിന്റെ ക്ഷണത്തിന് ചെറിയാൻ ഫിലിപ്പിന്റെ മറുപടി Read More