ലോക്ഡൗൺ: ഇതര സംസ്ഥാന തൊഴിലാളികളോട് ഡൽഹി വിടരുതെന്നപേക്ഷിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ഡൽഹിയിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നഇതര സംസ്ഥാന തൊഴിലാളികളോട് അപേക്ഷയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പും കെജ്‌രിവാള്‍ നല്‍കിയിട്ടുണ്ട്. ‘കൈ കൂപ്പി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ നഗരം …

ലോക്ഡൗൺ: ഇതര സംസ്ഥാന തൊഴിലാളികളോട് ഡൽഹി വിടരുതെന്നപേക്ഷിച്ച് കെജ്‌രിവാള്‍ Read More

രണ്ടാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് അതിവേഗം വ്യാപിക്കുന്ന അവസ്ഥിയിലൂടെയാണ് സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും സുരക്ഷിതരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 19/04/21 തിങ്കളാഴ്ച ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. …

രണ്ടാം തരംഗത്തെ നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി Read More

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡല്‍ഹി: കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി.നാലുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് സംബന്ധിച്ച് മമത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ …

മൃതദേഹങ്ങള്‍ വിട്ടുകൊടുക്കരുത്; റാലി നടത്താം: മമതയുടെ ശബ്ദരേഖ പുറത്തുവിട്ട് ബി.ജെ.പി Read More

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പിസി തോമസ്

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാമെണന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ പി.സി.തോമസ്. കോവിഡ് വന്ന ശേഷം പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പലരീതിയില്‍ രംഗത്തിറങ്ങുകയും പല ആളുകള്‍ക്കും രോഗം വരാനുളള …

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പിസി തോമസ് Read More

വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു: കെപിഎ മജീദ്

മലപ്പുറം : വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നതായി മുസ്ലീംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെ്ത്തിയ 47 ലക്ഷം രൂപയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത പണം …

വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു: കെപിഎ മജീദ് Read More

എട്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും യെദ്യൂരപ്പക്ക് കൊവിഡ്

ബംഗളൂരു: എട്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലാണ് രോഗം വന്നത്. വിദഗ്ധ ചികിത്സക്കായി യെദ്യൂരപ്പയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. അദ്ദേഹവുമായി …

എട്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും യെദ്യൂരപ്പക്ക് കൊവിഡ് Read More

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി 15/04/21 വ്യാഴാഴ്ച മാധ്യമ പ്രവർത്തകർക്കു മുൻപിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി …

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് …

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 15/04/21 വ്യാഴാഴ്ച അടിയന്തര യോഗം ചേരും Read More

പ്രവാസികളെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായി കോവിഡ് പ്രോട്ടോ കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജന്‍ മറുപടി പറഞ്ഞേ മതിയാവൂ എന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ . എത്രയെത്ര കോവിഡ് രോഗികളെയാണ് മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് …

പ്രവാസികളെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായി കോവിഡ് പ്രോട്ടോ കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്ന് ഷിബു ബേബിജോണ്‍ Read More

മുഖ്യമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം : രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂര്‍ണ്ണമായ മൂല്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. …

മുഖ്യമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നു Read More