ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗിക്ക് നാലു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ 29ന് വൈകിട്ട് വാട്സ്ആപ് എമർജന്‍സി നമ്പറായ 112 ലാണ് യു.പി പൊലീസിന് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് …
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി Read More