അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാലും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് …

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചു Read More

ഡൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഡൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്’. …

ഡൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ Read More

ലോക് ഡൗൺ നിർദേശങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 08/05/21 ശനിയാഴ്ച മുതൽ ലോക്ഡൗൺ ആരംഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പോലീസിൽനിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ലോക് ഡൗൺ സംബന്ധിച്ച നിർദേശങ്ങൾ അറിയിച്ചത്. രോഗമുള്ളവരുടെയും ക്വാറന്റീൻകാരുടെയും വീട്ടിൽ പോകുന്ന …

ലോക് ഡൗൺ നിർദേശങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി Read More

ലോക് ഡൗണിൽ ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോക്ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകളിൽ വഴി ഭക്ഷണം എത്തിക്കാൻ …

ലോക് ഡൗണിൽ ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

ലോക്ക്‌ഡൗണ്‍ വേളയില്‍ ആവശ്യമായ സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്കഡൗണ്‍ വേളയില്‍ അവശ്യ സാധനങ്ങളും, അവശ്യ സേവനങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. സാധനങ്ങള്‍ ശേഖരിച്ചുവച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന്‌ ആരും പരിഭ്രാന്തി പെടേണ്ടതില്ലെന്നും കടകളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കരുതെന്നും അത്‌ …

ലോക്ക്‌ഡൗണ്‍ വേളയില്‍ ആവശ്യമായ സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ വിളി ആവേശമായെന്ന്‌ ഡോക്ടര്‍ ഷമീര്‍

കോഴിക്കോട്‌: രണ്ടുഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്‌ ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ.ഷമീര്‍. രോഗം ബാധിച്ച്‌ വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ മുഖ്യമന്ത്രി തന്നെ നേരിട്ടുവിളിച്ച്‌ സുഖ വിവരം അന്വേഷിച്ചതിനെക്കുറിച്ച്‌ ഡോക്ടര്‍ ഷെമീര്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ …

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ വിളി ആവേശമായെന്ന്‌ ഡോക്ടര്‍ ഷമീര്‍ Read More

വ്യാപക അക്രമം; മമതാ സർക്കാരിനെതിരെ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊൽക്കൊത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങളിൽ മമതാ സർക്കാരിനോട് ഇടഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അക്രമസംഭവങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനം കൈക്കൊണ്ട നടപടികൾ അറിയിക്കാത്തതിൽ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി 05/05/21 ബുധനാഴ്ച സംസ്ഥാനത്തിന് കത്തയച്ചു . അക്രമങ്ങളെ …

വ്യാപക അക്രമം; മമതാ സർക്കാരിനെതിരെ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More

ഗ്രാമീണമേഖലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം : നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനമാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ …

ഗ്രാമീണമേഖലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു- മുഖ്യമന്ത്രി Read More

പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത മനുഷ്യ സ്നേഹി ; മാര്‍ ക്രിസോസ്റ്റമിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തുവെന്നും മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍ത്തു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം …

പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത മനുഷ്യ സ്നേഹി ; മാര്‍ ക്രിസോസ്റ്റമിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

മെയ് 15 വരെ കോവിഡ് രൂക്ഷമായിരിക്കുമെന്ന് വിദഗ്ദസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: 2021 മെയ് 15 വരെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദസമിതി റിപ്പോര്‍ട്ടെന്നും അതുവരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോഹന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ മെയ് 9 …

മെയ് 15 വരെ കോവിഡ് രൂക്ഷമായിരിക്കുമെന്ന് വിദഗ്ദസമിതി റിപ്പോര്‍ട്ട് Read More