സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ …

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ Read More

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിഹിതം 358 മെട്രിക്ക് ടണ്ണായി വര്‍ദ്ധിപ്പിച്ചിരുന്നു .ഇതിന് പിന്നാലെയാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 300 …

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണം:മുഖ്യമന്ത്രി Read More

രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ ആയിരിക്കുമെന്ന് സൂചന. വളരെ കുറഞ്ഞ ചെലവിലായിരിക്കും മന്ത്രിമന്ദിരങ്ങളുടെ പുതുക്കല്‍ ഉള്‍പ്പെടയുളളവ ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങളും പുതിയത് വാങ്ങാന്‍ സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. …

രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ Read More

തമിഴ്‌നാട്ടില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും അധികവേതനം

ചെന്നൈ: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസക്കാലത്തേക്ക് അധിക വേതനം പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 2021 ഏപ്രില്‍, മെയ്,ജൂണ്‍ മാസങ്ങളിലായി കോവിഡ് ഡ്യൂട്ടിയിലുളള ഡോക്ടര്‍മാര്‍ക്ക് 30,000രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് 15,000 രൂപയും …

തമിഴ്‌നാട്ടില്‍ കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും അധികവേതനം Read More

45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുമെന്നാണ് പുതിയ വാക്‌സിന്‍ നയത്തില്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണെന്നും അവര്‍ക്ക് രണ്ടു ഡോസ് വീതം നല്‍കണമെങ്കില്‍ 2.26 കോടി …

45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി Read More

‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 12/05/21 ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാറുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ബന്ധപ്പെട്ടതായും പ്രാദേശിക ഭരണ …

‘സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു’; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി പിണറായി Read More

50% ത്തിലധികം ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നടപടികള്‍ ആവശ്യം: മുഖ്യമന്ത്രി

എറണാകുളം: അൻപതു ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണങ്ങളും നടപടികളും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ പഞ്ചായത്തുകളില്‍ …

50% ത്തിലധികം ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നടപടികള്‍ ആവശ്യം: മുഖ്യമന്ത്രി Read More

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അധികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താത്ക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലംഭാവം ഉണ്ടാവാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍, ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരണമെന്ന് …

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അധികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി Read More

സംസ്ഥാനം വാങ്ങിയ വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യും-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാ സര്‍ക്കാര്‍ വാങ്ങിയ കോവിഡ് വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരുകോടി കോവിഷീല്‍ഡ് വാക്‌സിനില്‍ മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ 2021 മെയ് …

സംസ്ഥാനം വാങ്ങിയ വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യും-മുഖ്യമന്ത്രി Read More

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ഗംഗ്വാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ഫോണെടുക്കുന്നില്ലെന്ന് കത്തില്‍ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉത്തര്‍പ്രദേശ് …

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ നോട്ടീസ് Read More