
റിപ്പോര്‍ട്ട്
കണ്ണൂരില്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്ത് സിപിഎം
By ന്യൂസ് ഡെസ്ക്
•
June 14, 2022
കണ്ണൂര്‍ : മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സിപിഎം ആക്രമണം. കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ ഭാര്യയുടെ കാടാച്ചിറ അടൂരിലുളള കുടുംബ വീട് അടിച്ചു തകര്‍ത്തു. സുധാകരന്റെ ഭാര്യാസഹോദരി റീത്ത,സഹോദരീഭര്‍ത്താവ് ലക്ഷ്‌മണന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത് . 2022 ജൂണ്‍...
Read full story











