ബെയ്ജിങ്: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ചൈനയുടെ നിലപാടുകള്‍ക്കെതിരേ വെയ്‌ബോ അടക്കമുള്ള ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിമര്‍ശനം. വിഷയത്തില്‍ ചൈനീസ് മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കെതിരേയാണ് ചൈനക്കാരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പ്രധാന...
Read full story
നെടുംകണ്ടം: ഇടുക്കി മുണ്ടിയെരുമയില്‍ നടന്ന സിപിഎം കോണ്‍ഗ്രസ്‌ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. സംഘര്‍ഷത്തിനിടെ പോലീസ്‌ ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. 2022 ജൂണ്‍ 25 ശിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പാമ്പാടുംപാറ മണ്ഡലം...
Read full story
ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി
റിപ്പോര്‍ട്ട്

ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് June 6, 2022
അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി....
Read full story
കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ ത‌‌ർക്കത്തിനിടെ രണ്ട് പേ൪ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘ‌‌‌‌ർഷത്തിൽ രണ്ട് സിപിഐ പ്രവ‌ർത്തക‌ർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന...
Read full story
സിപിഎം ലോക്കൽ സമ്മേളനത്തിൽ സംഘർഷം ,നാലുപേർക്ക് പരിക്ക്
റിപ്പോര്‍ട്ട്

സിപിഎം ലോക്കൽ സമ്മേളനത്തിൽ സംഘർഷം ,നാലുപേർക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 23, 2021
ആലപ്പുഴ: പുന്നപ്രയിൽ സിപിഎം ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് വീടുകയറിയുള്ള ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർക്ക് പരിക്ക്. സമ്മേളനത്തിൽ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം ആകുമ്പോഴും പൊലീസ് കേസ്...
Read full story
ന്യൂഡല്‍ഹി: ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അസം-മിസോറം നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ വടക്കുകിഴക്കന്‍ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററി(എന്‍.ഇ.എസ്.എ.സി)ന് ചുമതല നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമുള്ളത്.ആഭ്യന്തരമന്ത്രി...
Read full story
കല്‍പ്പറ്റ : സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി വ്യാജ വാറ്റുകേന്ദ്രത്തിലെ സംഘട്ടനം ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്‌ പിഴയീടാക്കി. ലോക്ക്‌ഡൗണ്‍ കാലത്ത്‌ വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്‌ചയായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ ഉറവിടം പുല്‍പ്പളളി കന്നാരം...
Read full story
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. 09/04/21 വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. വ്യാഴാഴ്ച രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ്...
Read full story
ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ...
Read full story
കണ്ണൂരില്‍ വീണ്ടും ബിജെപി -സിപിഎം ,സംഘര്‍ഷം
റിപ്പോര്‍ട്ട്

കണ്ണൂരില്‍ വീണ്ടും ബിജെപി -സിപിഎം ,സംഘര്‍ഷം

By ന്യൂസ് ഡെസ്ക് October 1, 2020
കണ്ണൂര്‍: ന്യൂ മാഹിയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ മാരകമായ പിക്കേറ്റു. ശ്രീജില്‍, ശ്രീജിത്ത്‌ എന്നീ രണ്ടു പേര്‍ക്കാണ്‌ പരിക്കേറ്റത്‌.തലക്ക്‌ പരിക്കുപറ്റിയ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌....
Read full story