ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു, ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്

May 25, 2020

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായും ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യ- ചൈന നിയന്ത്രണരേഖയ്ക്കു സമീപം പട്രോളിങ് നടത്തിയ ഇന്ത്യയുടെ കരസേന, ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരടങ്ങുന്ന സംയുക്തസംഘത്തെയാണ് ചൈനീസ് സൈന്യം തടഞ്ഞുവച്ചത്. ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍മാര്‍ …