‌കൊച്ചി| പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ക്കു പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. ജോസ് കെ മാണിത്തിന്...
Read full story
റിപ്പോര്‍ട്ട്

സികെ ജാനു എന്‍ഡിഎ വിട്ടു

By ന്യൂസ് ഡെസ്ക് August 31, 2025
കോഴിക്കോട് | സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ഓ​ഗസ്റ്റ് 30 ന് കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു...
Read full story
ന്യൂഡല്‍ഹി: ഗോത്രവർഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു. അടിമ-മാടമ്പി മനോഭാവമാണിതെന്നും ഇത്തരം ചർച്ചകള്‍ പോലും രാജ്യത്തിന് അപമാനമാണെന്നും അവർ പറഞ്ഞു. സുരേഷ് ഗോപിയുടേത് തികച്ചും...
Read full story
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി. ഇതോടെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ ശബ്ദ പരിശോധന...
Read full story
സികെ ജാനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തിന് പിന്നാലെ വയനാട് യുവമോര്‍ച്ചയിലെ രാജിയില്‍ വ്യക്തമായി പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലെ ഓരോ ഘടകങ്ങളും പോഷക സംഘടനകളും തന്നോട് ചോദിച്ചിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ലെന്നും...
Read full story
കണ്ണൂര്‍: സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്‍റെ മറ്റൊരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബി ജെ പി ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിക്കുന്നതിന്‍റെ റെക്കോര്‍ഡാണ്...
Read full story
കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് 12/06/21 ശനിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ...
Read full story
കോഴിക്കോട്​: സി.കെ. ജാനുവിന് ബി ജെ പി പണം നൽകിയെന്ന ആരോപണം ഉന്നയിച്ച ജെ.ആർ.പി ട്രഷറർ പ്രസീതയും ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിലുള്ള വാട്​സ്​ആപ്​ ചാറ്റ്​ പുറത്ത്​. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാൽ സുരേന്ദ്രന്‍റെ...
Read full story
കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും താനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി ജനാധിപത്യ രാഷ്ട്രീയ പാർടി ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന്...
Read full story