കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡൽഹി: പൗരത്വം നേടും മുൻപ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ഡൽഹി റൗസ് അവന്യു കോടതി സോണിയഗാന്ധിക്ക് നോട്ടീസ് അയച്ചു. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. …
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ് Read More