ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു പഴുന്നാന സ്വദേശിയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു..

August 19, 2023

ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പഴുന്നാന സ്വദേശിയായ ഷെൽജി വീട്ടിലെ മൂന്ന് കുട്ടികളുമായി കാറിൽ പോകുമ്പോഴായിരുന്നു അപകടം. ഹുണ്ടായി ഇയോൺ കാറാണ് അപകടത്തിൽ പെട്ടത്.. ചൂണ്ടൽ സെൻറർ എത്തുന്നതിനു മുൻപ് പുതുശ്ശേരിയിൽ വച്ച് കാറിൻറെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് …