തൃശ്ശൂർ: ചൂണ്ടല്‍കുന്നിലെ ജൈവ വൈവിധ്യ ഉദ്യാനം യാഥാര്‍ത്ഥ്യത്തിലേക്ക്

July 8, 2021

തൃശ്ശൂർ: ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ചൂണ്ടല്‍കുന്നിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഏക്കറിലേറെ വരുന്ന സ്ഥലത്താണ് ജൈവ വൈവിധ്യ ഉദ്യാനം സജ്ജമാക്കുന്നത്. ഉദ്യാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണമാണ് പുനരാരംഭിച്ചത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും …