ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ

March 6, 2020

കാസർഗോഡ് മാർച്ച് 6: മലയോര ജനതയുടെ ചിരകാല സ്വപ്നമായി ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്തിന്റെ ഐഎസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നൊരുക്കിയ കുട്ടികള്‍ക്കായുള്ള ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഈസ്റ്റ്-എളേരി …