കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി 23,200 കോടി രൂപ ചെലവഴിക്കും: നിര്‍മല സീതാരാമന്‍.

June 29, 2021

ദില്ലി: ശിശുരോഗ പരിചരണത്തില്‍ പ്രാഥമിക ശ്രദ്ധ ലക്ഷ്യമിട്ട്‌ 23,200 കോടി രൂപ ചെലവഴിക്കുമെന്ന്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എട്ടിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രധാന പ്രഖ്യപനമാണിത്‌. ആരോഗ്യമേഖലക്കുളള വായ്‌പാ ഗാരന്റി പ്രകാരം പുതിയ പ്രോജക്ടുകള്‍ക്ക്‌ 75 ശതമാനവും വിപുലീകരണ മോഡില്‍ 50 …