രഹസ്യമായി വനിതകളെ ധാനത്തില് എത്തിച്ചതില് മാനസിക വേദനയുണ്ടായെന്ന് പ്രീതി നടേശന്‍
ചേര്ത്തല: വനിതകളെ രഹസ്യമായി ശബരിമല സന്നിധാനത്ത് എത്തിച്ചതില് ഏറെ മാനസിക വേദനയുണ്ടായെന്ന് എസ്.എന്.ട്രസ്റ്റ് ബോര്ഡംഗം പ്രീതി നടേശന്. നവോത്ഥാന മതിലിനായി സഹകരിച്ചവരെ കബളിപ്പിക്കുകയായിരുന്നു സര്ക്കാര് എന്നും അവര് കൂട്ടിച്ചേര്ത്തു. എസ്എന്ഡിപിയോഗം ചേര്ത്തല യൂണിയന് ഓഫീസിലെ ശ്രീനാരായണ വിശ്വധര്മ്മ ക്ഷേത്രാംഗണത്തില് ഹിന്ദു ഐക്യവേദി …
രഹസ്യമായി വനിതകളെ ധാനത്തില് എത്തിച്ചതില് മാനസിക വേദനയുണ്ടായെന്ന് പ്രീതി നടേശന്‍ Read More