ചെന്നൈ ടീമിലെ കോവിഡ് ബാധ, ഐ.പിഎൽ ഷെഡ്യൂൾ മാറ്റാനൊരുങ്ങി ബി സി സി ഐ

August 30, 2020

ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തുവാനായി ബിസിസിഐ ഒരുങ്ങുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം ചെന്നൈയും മുംബൈയും തമ്മിലായിരുന്നു ആദ്യ മത്സരം. നിലവിലെ സാഹചര്യത്തിത് ചെന്നൈ സൂപ്പർ കിംഗ്സിന് അത് ബുദ്ധിമുട്ടാകും. …