സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

August 15, 2023

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ നൽകിയാണ് ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്‌ടി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള 21 …