കുനോ ദേശീയോദ്യാനത്തിലെ തേജസ് എന്ന ആൺചീറ്റ ചത്തു

July 12, 2023

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ച ചീറ്റകളിലൊന്നുകൂടി ചത്തു. തേജസ് എന്ന് പേരുള്ള ആൺചീറ്റ 2023 ജൂലൈ 11 ചൊവ്വാഴ്ചയാണ് ചത്തത്. ചൊവ്വാഴ്ച രാവിലെ കഴുത്തിന് പരിക്കേറ്റ നിലയിലാണ് തേജസിനെ കണ്ടെത്തിയത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരെ അധികൃതർ വിവരമറിയിച്ചുവെങ്കിലും ഉച്ചയോടെ …