വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നത്. സാങ്കേതിക മേല്‍നോട്ടത്തിന് ഭാരത് …
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു Read More