റിപ്പോര്‍ട്ട്
ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്ന് കെ സി വേണുഗോപാല്‍
By ന്യൂസ് ഡെസ്ക്
•
June 2, 2025
മലപ്പുറം | മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഹിന്ദുവിന് നല്‍കിയ അഭിമുഖം നമ്മള്‍ കണ്ടതാണെന്നും എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടന്ന എല്‍...
Read full story



