ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞുപണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് …

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ Read More

സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ 1000 കോടിയയുടെ തട്ടിപ്പ്

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 1000 കോടിയിലധികമാണ് സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയത്. 15 കേസുകളാണ് ഇതുവരെ അനന്തു കൃഷ്ണനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. .ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലക്കാരാണ് തട്ടിപ്പിന് …

സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ 1000 കോടിയയുടെ തട്ടിപ്പ് Read More

തമിഴ്‌നാട്ടിൽ ഭൂമി വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്

പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രമാക്കി വന്‍ സാമ്പത്തിക തട്ടിപ്പ്. നിരവധി ആളുകളിൽ നിന്നായി 24 കോടിയോളം രൂപ നഷ്ടപ്പെട്ടതായി പരാതി. തമിഴ്‌നാട് മധുരയില്‍ ഭൂമി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിട്ടുളളത്. ആലത്തൂര്‍ സ്വദേശി രാമദാസാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ആലത്തൂര്‍ …

തമിഴ്‌നാട്ടിൽ ഭൂമി വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് Read More

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം

കൊല്ലം: സ്‌ത്രീധന പീഡന കേസില്‍ പ്രതിയായ എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും അറസ്‌റ്റ് വൈകിപ്പിക്കുന്നത് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം ഒരുക്കുന്നതിനെന്ന് ആക്ഷേപം.കഴിഞ്ഞ ൃനുവരി 10 വെള്ളിയാഴ്‌ചയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ക്ക് പുറമെ സ്‌ത്രീധന …

മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിട്ടും പൊലീസ് ഓഫീസറുടെ അറസ്‌റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം Read More

സി.പി.എമ്മിന്റെ ചതി ഉള്‍ക്കൊള്ളാൻ സി.പി.ഐ ഇനിയെങ്കിലും തയ്യാറാകുമോയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ

തിരുവനന്തപുരം: ചേലക്കരയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ 22,000 വോട്ട് കുറഞ്ഞിട്ടും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം വാദം അപഹാസ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ. കേരളം യു.ഡി.എഫിനൊപ്പം വയനാട്ടില്‍ പോളിംഗില്‍ വൻ കുറവുണ്ടായിട്ടും പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധിയെക്കാള്‍ ഭൂരിപക്ഷം ലഭിച്ചതും,പാലക്കാട് ചരിത്ര …

സി.പി.എമ്മിന്റെ ചതി ഉള്‍ക്കൊള്ളാൻ സി.പി.ഐ ഇനിയെങ്കിലും തയ്യാറാകുമോയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ Read More

ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

.കണ്ണൂർ: ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്തു വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ വിറ്റ ടിക്കറ്റ് വിലയേക്കാളും കൂടുതൽ തുക ഈടാക്കിയതാണ് തിരിച്ചടിയായത്. ഇൻഡിഗോ …

ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി Read More

നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ തട്ടിപ്പ്; ബംഗാളികള്‍ പിടിയില്‍

കോഴിക്കോട്: നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ യുഎഇ ദിര്‍ഹം തരാമെന്നുപറഞ്ഞ് അഞ്ചുലക്ഷം തട്ടിയ ബംഗാളികള്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40), സുബ്ഹന്‍ മുല്ല (27), അസ്റുദ്ദീന്‍ മൊല്ല (27) എന്നിവരെ പറമ്പില്‍ ബസാറില്‍നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ് …

നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ തട്ടിപ്പ്; ബംഗാളികള്‍ പിടിയില്‍ Read More

ആറുകോടിയുടെ തട്ടിപ്പ് നടത്തി ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു

ദുബയ്: ആറുകോടിയുടെ തട്ടിപ്പുനടത്തിയശേഷം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു. ദുബയിലെ വ്യാപാരികള്‍ക്ക് വന്‍തുകയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച മുംബൈ സ്വദേശി യോഗേന്ദ്ര അശോകാണ് വന്ദേഭാരത് മിഷന്‍വഴി നാട്ടിലേക്ക് കടന്നതായി പരാതി ഉയര്‍ന്നത്. ആറുകോടി ഇന്ത്യന്‍ രൂപയുടെ വണ്ടിച്ചെക്കുകള്‍ ഇയാള്‍ പല വ്യാപാരികള്‍ക്കായി നല്‍കിയിരുന്നു. …

ആറുകോടിയുടെ തട്ടിപ്പ് നടത്തി ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു Read More

വിശ്വസിച്ചവര്‍ ചതിച്ചു; തകര്‍ന്നത് 45 വര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം; മുന്‍ ജീവനക്കാരും നിലവിലെ ചിലരും ചേര്‍ന്ന് കമ്പനിയില്‍ വന്‍ തട്ടിപ്പു നടത്തി: ബി ആര്‍ ഷെട്ടി

ദുബായ്: യുഎഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെ താന്‍ വന്‍ ചതിക്ക് ഇരയായെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി രംഗത്തെത്തി. കമ്പനിയില്‍ നിലവിലുള്ള ചിലരും ഏതാനും മുന്‍ ജീവനക്കാരും ചേര്‍ന്ന് തന്നെ ചതിച്ചെന്നും …

വിശ്വസിച്ചവര്‍ ചതിച്ചു; തകര്‍ന്നത് 45 വര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം; മുന്‍ ജീവനക്കാരും നിലവിലെ ചിലരും ചേര്‍ന്ന് കമ്പനിയില്‍ വന്‍ തട്ടിപ്പു നടത്തി: ബി ആര്‍ ഷെട്ടി Read More