കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് ഇന്നലെ(ഓഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഗ്ലോബല്‍...