ചൈനയുടെ തയ്യാറെടുപ്പ് യുദ്ധത്തിനോ? അരുണാചൽ അതിർത്തിയിൽ മിസൈൽ താവളം അടക്കം വൻ ആക്രമണ സന്നാഹം.

August 27, 2020

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താൻ ചൈന യുടെ നീക്കം. റോഡ് നിര്‍മ്മാണവും മിസൈല്‍ സംവിധാനങ്ങളും ഒരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ചൈനയുടെ …