സര്‍ക്കാര്‍ നിര്‍ദേശത്തിന്​ പുല്ലുവില; സിമന്‍റ്​ വില കുറച്ചില്ല

June 22, 2021

കോഴിക്കോട്​: കുത്തനെ കൂടിയ സിമന്‍റ്​ വില കുറ​ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം കമ്ബനികള്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുത്തക കമ്ബനികള്‍ നടപ്പിലാക്കിയില്ലെന്ന്​ മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സും മറ്റു​ കമ്ബനികളോടൊപ്പം വില കൂട്ടി.​ വിപണി വില അഞ്ഞൂറിലെത്തി​ നിര്‍മാണ …