തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍

July 6, 2021

തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ദേശീയപാത അധികൃതര്‍ക്കും നിര്‍മാണ ചുമതലയുള്ള കമ്പനിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികളെ …

തൃശ്ശൂർ: കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

June 25, 2021

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന് നല്‍കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  മുമ്പ് …