ബാലസോര്‍ ട്രെയിന്‍ ദുരന്തം: മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു

July 8, 2023

ന്യൂഡല്‍ഹി: 290 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ അരുണ്‍ കുമാര്‍ മഹന്ത, മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരാണ് …