അമ്മായിയ്ക്കും മരുമകനും പ്രാകൃത ശിക്ഷ വിധിച്ച് ജാതി പഞ്ചായത്ത്. 400 ഓളം ജനങ്ങളുടെ മുന്‍പില്‍ നഗ്നരായി കുളിച്ച് ശുദ്ധി വരുത്തിച്ചു. കൂടെ 53000 രൂപ പിഴയും.

September 3, 2020

ജയ്പൂര്‍: രാജസ്ഥാനിലെ സീകര്‍ ജില്ലയില്‍ ജാതി പഞ്ചായത്ത് അമ്മായിയേയും മരുമകനേയും  നഗ്നരാക്കി നാന്നൂറോളം ജനങ്ങളുടെ മുന്‍പില്‍ നടത്തിയെന്ന് പരാതി. രാജസ്ഥാൻ സാൻസി സോഷ്യൽ റിഫോം ആൻഡ് ഡവലപ്മെന്റ് ട്രസ്റ്റിന്‍റെ പ്രാദേശിക അദ്ധ്യക്ഷന്‍ സവായി സിംഗ് മാലാവത് ആണ് സീകര്റിലെ എ എസ് …