ഇസ്ലാമിക് സ്റ്റേറ്റിനു തുല്യമായ തീവ്രവാദ സംഘടനയാണ് പ്രൗഡ് ബോയ്‌സ് എന്ന് കാനഡ, ഉത്തരവ് പുറത്തിറങ്ങി

ഒട്ടാവ: തീവ്ര വലതുപക്ഷ കൂട്ടായ്മയായ പ്രൗഡ് ബോയ്‌സിനെ തീവ്രവാദ സംഘടനയായി പട്ടികയിൽ പെടുത്തി കാനഡ. തീവ്രവാദ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ഭീകര സംഘടനകളെ തടയുന്നതിന്റെ ഭാഗമായി കാനഡ തയ്യാറാക്കി വന്ന പട്ടികയിലാണ് ഐഎസ്‌ഐഎസ്, അല്‍ ഖ്വയ്ദ മുതലായ ഭീകര സംഘടനകള്‍ക്കൊപ്പം ട്രംപ് അനുകൂല …

ഇസ്ലാമിക് സ്റ്റേറ്റിനു തുല്യമായ തീവ്രവാദ സംഘടനയാണ് പ്രൗഡ് ബോയ്‌സ് എന്ന് കാനഡ, ഉത്തരവ് പുറത്തിറങ്ങി Read More

സൈബര്‍ കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന

ബീജിങ്: സൈബര്‍ കുറ്റകൃത്യ ഭീഷണി കൂടുതല്‍ നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന കാനഡുടെ വാദം തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. കാനഡയിലെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) അതിന്റെ …

സൈബര്‍ കുറ്റകൃത്യ ഭീഷണി: കാനഡയുടെ ആരോപണം തള്ളി ചൈന Read More

കെ പി യോഹന്നാനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി, കാനഡയിലും യോഹന്നാനെതിരെ പരാതി

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിലും നിയമവിരുദ്ധമായി വിദേശ പണം സ്വീകരിച്ച കേസിലും ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി. യോഹന്നാനെയും സഭയുടെ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് …

കെ പി യോഹന്നാനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി, കാനഡയിലും യോഹന്നാനെതിരെ പരാതി Read More

ഭീഷണിയായി അപൂര്‍വയിനം എച്ച് 1 എന്‍ 2 പന്നിപ്പനിയും: ആദ്യ കേസ് കാനഡയില്‍ റിപ്പോർട്ടു ചെയ്തു

കാനഡ: മനുഷ്യനെ ബാധിക്കുന്ന അപൂര്‍വമായ എച്ച് 1 എന്‍ 2 പന്നിപ്പനി കാനഡയില്‍ റിപ്പോർട്ടു ചെയ്തു. ഒക്ടോബര്‍ മധ്യത്തോടെ ആല്‍ബര്‍ട്ടയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഒരാളില്‍ എച്ച് 1 എന്‍2 വൈറസ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ച രോഗിയെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനി ബാധ തിരിച്ചറിഞ്ഞത്. …

ഭീഷണിയായി അപൂര്‍വയിനം എച്ച് 1 എന്‍ 2 പന്നിപ്പനിയും: ആദ്യ കേസ് കാനഡയില്‍ റിപ്പോർട്ടു ചെയ്തു Read More

പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി

ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും …

പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി Read More

ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ

ഒട്ടാവ: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസറായ ഡോക്ടർ തെരേസ ടാം. മുഖാമുഖം സ്പർശിക്കാതിരുന്നാൽ കോവിഡ് പകരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാം. മാസ്ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഓരോ ആളും സ്വയരക്ഷ …

ലൈംഗികതയ്ക്കിടെ ചുംബനം ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് കാനഡയുടെ മുഖ്യ പൊതുജനാരോഗ്യ ഓഫീസർ Read More

ലോകത്ത് ഏറ്റവും വലിയ സ്വർണ്ണക്കടത്ത് നടക്കുന്ന രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി:  യു എ ഇ യിൽ നിന്നുമാണ് ഏറ്റവുമധികം സ്വർണ്ണം എത്തുന്നതെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംപാക്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പരാമർശം. ആഫ്രിക്ക, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ അഴിമതി മറ്റ് മനുഷ്യാവകാശ പീഢനങ്ങൾ എന്നിവയുടെയെല്ലാം ഭാഗമായി ഇന്ത്യയിൽ സ്വർണ്ണം …

ലോകത്ത് ഏറ്റവും വലിയ സ്വർണ്ണക്കടത്ത് നടക്കുന്ന രാജ്യമായി ഇന്ത്യ Read More

കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടില്‍ സംസ്‌ക്കരിക്കും.

തൊടുപുഴ: കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഈ മാസം ഏഴിന് കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍(21)ന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം ചൊവ്വാഴ്ച രാത്രിയോടെ …

കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടില്‍ സംസ്‌ക്കരിക്കും. Read More

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

കിങ്സ്റ്റണ്‍: കാനഡയിലെ ബോട്ടില്‍നിന്ന് തടാകത്തില്‍വീണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഒണ്ടാരിയോയിലെ കിങ്സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്നു. കിങ്സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന് …

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More