കാനഡയില്‍ 30 ദിവസം അടിയന്തരാവസ്ഥ

ഒട്ടാവ: കോവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരേ പ്രക്ഷോഭം കത്തിപ്പടരുന്ന കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1988-ല്‍ പാസാക്കിയ അടിയന്തരാവസ്ഥാ നിയമം ആദ്യമായാണു കാനഡയില്‍ പ്രയോഗിക്കുന്നത്. അടിയന്തരാവസ്ഥ 30 ദിവസത്തേക്കു പ്രാബല്യത്തിലുണ്ടാകും.യു.എസ്-കാനഡ റൂട്ടില്‍ ട്രക്കോടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിവച്ച സമരം …

കാനഡയില്‍ 30 ദിവസം അടിയന്തരാവസ്ഥ Read More

കോവിഡ് നിയന്ത്രണത്തിനെതിരേ പ്രക്ഷോഭം: ഒട്ടാവയില്‍ അടിയന്തരാവസ്ഥ

ടൊറന്റോ: കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭം തുടരുന്നതിനിടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സേവനങ്ങള്‍ നല്‍കുന്നതിലും മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കമുളളവയടെ സംഭരണത്തിലും അധികൃതര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതാണ് അടിയന്തരാവസ്ഥ. കഴിഞ്ഞാഴ്ച മുതല്‍ ഒട്ടാവ നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ആഴ്ചാവാസനത്തോടെ …

കോവിഡ് നിയന്ത്രണത്തിനെതിരേ പ്രക്ഷോഭം: ഒട്ടാവയില്‍ അടിയന്തരാവസ്ഥ Read More

ഒമിക്രോണ്‍: ഈജിപ്ത്, നൈജീരിയ, മലാവി രാജ്യക്കാര്‍്ക്കും കാനഡയില്‍ പ്രവേശനമില്ല

ഒട്ടാവ: ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈജിപ്ത്, നൈജീരിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ പുതിയതായി നിരോധനമേര്‍പ്പെടുത്തി ഇതോടെ യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക 10ആയി. യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ മുഴുവനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്നവയാണ്. ”യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ആ …

ഒമിക്രോണ്‍: ഈജിപ്ത്, നൈജീരിയ, മലാവി രാജ്യക്കാര്‍്ക്കും കാനഡയില്‍ പ്രവേശനമില്ല Read More

വെന്തുരുകി കാനഡ, ഉഷ്ണതരംഗത്തിന് പുറമേ വന്‍ തീപിടുത്തവും

ആറുദിവസത്തിനുള്ളില്‍ 500ലേറെപ്പേര്‍ ചൂട് കാരണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ പല നഗരങ്ങളിലും താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മരണ സംഖ്യ കൂടുന്നത് രാജ്യത്ത് ആശങ്കയ്ക്കിടയാക്കുകയാണ്. അത്യുഷ്ണത്തിന് ഒപ്പം കാട്ടുതീയും കാനഡയെ ചുട്ടുപൊള്ളിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ …

വെന്തുരുകി കാനഡ, ഉഷ്ണതരംഗത്തിന് പുറമേ വന്‍ തീപിടുത്തവും Read More

കൊല്ലം: പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാനഡയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ലഭ്യമാക്കിയത്.പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള നാല് ഓക്‌സിജന്‍ …

കൊല്ലം: പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ Read More

ജ്യോതിശാസ്ത്ര വിസ്മയമൊരുക്കി 2021 ലെ ആദ്യ സൂര്യഗ്രഹണം, വീട്ടിലിരുന്നും കാണാം; തത്സമയക്കാഴ്ചയൊരുക്കി നാസ

വാഷിംഗ്ടൺ: 2021ലെ ആദ്യ സൂര്യഗ്രഹണം 10/06/21 വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. മൂന്ന് മിനിറ്റും 51 സെക്കന്റും മാത്രമാണ് ഓരോ ഇടത്തും ഗ്രഹണദൈര്‍ഘ്യം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, …

ജ്യോതിശാസ്ത്ര വിസ്മയമൊരുക്കി 2021 ലെ ആദ്യ സൂര്യഗ്രഹണം, വീട്ടിലിരുന്നും കാണാം; തത്സമയക്കാഴ്ചയൊരുക്കി നാസ Read More

മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം തന്നെയാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മുസ്‌ലിം വിരുദ്ധതയാണു ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്നും ട്രൂഡോ പ്രതികരിച്ചു. ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മഹാമാരിയെ തുടര്‍ന്നു …

മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ Read More

മുസ്ലീം വിരോധം: കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

ഒട്ടാവ: മുസ്ലീം വിരോധത്തെ തുടര്‍ന്ന് 20കാരന്‍ കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ലണ്ടന്‍ ഒന്റാറിയോയിലാണ് ആക്രമണം. ഒന്‍പത് വയസുള്ള ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നഥാനിയല്‍ വെല്‍റ്റ്മാന്‍ (20) എന്ന യുവാവിനെ പോലീസ് അറസ്റ്റ് …

മുസ്ലീം വിരോധം: കാനഡയില്‍ നാലംഗ കുടംബത്തെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി Read More

കാനഡയില്‍ സാംസ്‌കാരിക വംശഹത്യ: സ്‌കൂളില്‍ നിന്ന് കണ്ടെത്തിയത് ഗോത്രവര്‍ഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഒട്ടാവ: കാനഡയില്‍യിലെ സ്‌കൂളില്‍ നിന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള കുട്ടികളുടെ അടക്കം 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ഥാപനം 1978-ല്‍ അടച്ചിരുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. …

കാനഡയില്‍ സാംസ്‌കാരിക വംശഹത്യ: സ്‌കൂളില്‍ നിന്ന് കണ്ടെത്തിയത് ഗോത്രവര്‍ഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ Read More

വഴിയിൽ ഹമ്മിംഗ് പക്ഷികളുടെ കൂടുകൾ കണ്ടെത്തി, ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ച് ക്യാനഡ

ഒട്ടാവ: ക്യാനഡയിലെ ഏറ്റവും വലിയ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചു. ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ചതിൻ്റെ കാരണം പൈപ്പ് ലൈൻ പോകുന്ന പ്രദേശത്തെ ഹമ്മിംഗ് പക്ഷികളുടെ കൂടുകളും ആവാസവുമാണ്. പൈപ്പ്ലൈൻ പദ്ധതിയുടെ ചില ജോലികൾ …

വഴിയിൽ ഹമ്മിംഗ് പക്ഷികളുടെ കൂടുകൾ കണ്ടെത്തി, ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ച് ക്യാനഡ Read More