കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്. റോഡ് മഞ്ഞ്...
Read full story
കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് December 7, 2022
ഒന്റാരിയോ: കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു. കനേഡിയന്‍ സിഖ് യുവതി പവന്‍പ്രീത് കൗറാണ് കൊല്ലപ്പെട്ടത്. ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തില്‍ രാത്രിയാണ് സംഭവം.ബ്രാംപ്ടണിലാണ് പവന്‍പ്രീത് കൗര്‍ താമസിക്കുന്നത്. രാത്രി പത്തരയോടെ പെട്രോള്‍ പമ്പിന് പുറത്ത് വച്ചാണ് കൗറിന്...
Read full story
ഒട്ടാവ : 2023 മുതൽ ഓപ്പൺ വർക്ക് പെർമിറ്റ് ഉടമകളുടെ കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റ് യോഗ്യത അനുവദിക്കും എന്ന സുപ്രധാന തീരുമാനവുമായി കാനഡ. രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് കാനഡയുടെ സുപ്രധാന നീക്കം.വാർത്താ ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം...
Read full story
കാനഡ: കാനഡ വിസ ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ല. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികളിലെ മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വ്യത്തങ്ങളെ ജി-20 വേദിയില്‍ ആണ് കാനഡ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിസ ലഭിക്കാത്തവര്‍ക്ക്...
Read full story
ടൊറന്റോ: ദീപാവലി ദിനത്തില്‍ പ്രവാസി ഇന്ത്യക്കാരും ഖലിസ്ഥാന്‍ വാദികളും തമ്മില്‍ ഏറ്റുമുട്ടി. കനേഡിയന്‍ നഗരമായ മിസിസാഗയില്‍ 24/10/2022 തിങ്കളാഴ്ചയായിരുന്നു സംഭം. ദീപാവലി ആഘോഷത്തിനിടെ ഇരു സംഘങ്ങളും മുദ്രാവാക്യം വിളിച്ചു ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ്‌ വൈറലായത്. സംഘര്‍ഷത്തിലായ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പോലീസ്...
Read full story
ഒട്ടാവ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കാനഡ. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്കാണ് മുന്നറിയിപ്പ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കുഴിബോബുകളുടെ സാന്നിധ്യവും അപ്രതീക്ഷിത സുരക്ഷ പ്രശ്നങ്ങളുമാണ് കാനഡ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍....
Read full story
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കാനഡയില്‍ വിദ്വേഷ ആക്രമണങ്ങള്‍ കൂടുകയാണെന്നും അതിനെതിരേ ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നു. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നില്‍ എത്തിച്ചിട്ടില്ല. ശക്തമായ നടപടി...
Read full story
കാനഡയില്‍ ക്ഷേത്രചുവരില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം
റിപ്പോര്‍ട്ട്

കാനഡയില്‍ ക്ഷേത്രചുവരില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം

By ന്യൂസ് ഡെസ്ക് September 16, 2022
ടൊറന്റോ: കാനഡയില്‍ പ്രമുഖ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകളില്‍ കനേഡിയന്‍ ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശം.ടൊറന്റോയിലെ സ്വാമിനാരായണ്‍ മന്ദിറിന്റെ ചുവരിലാണു ഇന്ത്യാ വിരുദ്ധ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. സംഭവം എപ്പോഴാണുണ്ടായതെന്നു വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷിച്ച് അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മിഷന്‍ കനേഡിയന്‍...
Read full story
ലണ്ടന്‍: യുക്രൈനെതിരായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി യു.കെ, യു.എസ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍.പുടിന്റെ യുദ്ധയന്ത്രത്തിന്റെ ഹൃദയത്തില്‍തന്നെ ഈ നീക്കം ആഞ്ഞടിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ജി...
Read full story
കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം
റിപ്പോര്‍ട്ട്

കാനഡയില്‍ കൊടുങ്കാറ്റ്: 9 മരണം

By ന്യൂസ് ഡെസ്ക് May 24, 2022
ടൊറന്റോ: കാനഡയിലെ ഒന്റാറിയോ, ക്യൂബക് പ്രവിശ്യകളില്‍ വ്യാപക നാശംവിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. വൈദ്യുതിവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇരുട്ടിലായി.24 മണിക്കൂറിനകം 80 ശതമാനം പേര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 132 കിലോമീറ്റര്‍...
Read full story