ക്വാറന്റൈന് കേന്ദ്രത്തിലെ 22കാരിയുടെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ തനിച്ചുതാമസിച്ചിരുന്ന 22കാരിയുടെ കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ പിടിയില്‍. യുവതിയുടെ പരാതിപ്രകാരം 20 വയസുകാരായ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരേ ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈന് കേന്ദ്രത്തിനു …