ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ

കൊച്ചി : കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ …

ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ Read More

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം | കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. വി സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച മൂന്ന് പേരുകള്‍ അടങ്ങിയ പാനലില്‍ നിന്നാണ് ഡോ. പി രവീന്ദ്രനെ …

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു Read More

സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 22 ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, …

സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം Read More

പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍സെക്കന്‍ഡറി/ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട നോഡല്‍ …

പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം Read More

സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വാടകയ്ക്കു താമസിക്കുന്ന അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജി(23)നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച …

സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍ Read More

വെയ്റ്റ്‌ലിഫ്റ്റിങ്: ഗുരു കാശിക്ക് കിരീടം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 201 പോയന്റുമായി ഗുരു കാശി സര്‍വകലാശാല പഞ്ചാബ് കിരീടം ചൂടി. 158 പോയന്റുനേടി സാവിത്രി ഭായ് ഫുലെ പൂനെ സര്‍വകലാശാല രണ്ടാം സ്ഥാനവും 154 പോയന്റുമായി കുരുക്ഷേത്ര …

വെയ്റ്റ്‌ലിഫ്റ്റിങ്: ഗുരു കാശിക്ക് കിരീടം Read More

കാലിക്കറ്റ് വി.സി. നിയമനം ചട്ടവിരുദ്ധമെന്ന് ഹര്‍ജി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയെ കണ്‍വീനറാക്കി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി. സമാനരീതിയിലുള്ള കെ.ടി.യു. വൈസ്ചാന്‍സലര്‍ …

കാലിക്കറ്റ് വി.സി. നിയമനം ചട്ടവിരുദ്ധമെന്ന് ഹര്‍ജി Read More

കാലിക്കറ്റിലെ ഇടത് അധ്യാപക സംഘടനയില്‍ ഭിന്നത

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തു പ്രവര്‍ത്തിക്കുന്ന ഗോത്ര പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരേ ഇടത് അധ്യാപകസംഘടനയായ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) പ്രസിഡന്റ് ഡോ. വസുമതി കോടതിയെ സമീപിച്ചു. തന്റെ വിശദീകരണം പോലും ആരായാതെ കെട്ടിച്ചമച്ച ആരോപണങ്ങളെത്തുടര്‍ന്ന് …

കാലിക്കറ്റിലെ ഇടത് അധ്യാപക സംഘടനയില്‍ ഭിന്നത Read More

ഡയറക്ടർ മോശമായി പെരുമാറിയതായി ആരോപണം: വയനാട്ടിലെ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കി

കോഴിക്കോട്: അദ്ധ്യാപികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ നീക്കി. അസി. പ്രൊഫസർ സി. ഹരികുമാറിന് പകരം ചുമതല നൽകി. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വയനാട്ടിലെ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രമായ ചെതലയം …

ഡയറക്ടർ മോശമായി പെരുമാറിയതായി ആരോപണം: വയനാട്ടിലെ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കി Read More

കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ ഇരട്ട ബിരുദത്തിന് അക്കാദമിക്ക് കൗണ്‍സിലിന്റെ പച്ചക്കൊടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇരട്ട ബിരുദം പഠിക്കാന്‍ അവസരം നല്‍കാന്‍ 15/12/2022 ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 2022 ഏപ്രിലിലെ യു.ജി.സി റഗുലേഷന്‍ മാര്‍ഗരേഖ അനുസരിച്ചാണ് തീരുമാനം. അകാദമിക് കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്‍ വാഹിദ് അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്നാണ് തീരുമാനമെടുത്തത്. അക്കാദമിക …

കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ ഇരട്ട ബിരുദത്തിന് അക്കാദമിക്ക് കൗണ്‍സിലിന്റെ പച്ചക്കൊടി Read More