ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു

ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ അ​​​ൽ സ​​​ഹ്റ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ മ​​​ര​​​ണം. ഹ​​​മാ​​​സ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ …

ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു Read More

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. …

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് നാലാം സ്വര്‍ണം

കെയ്‌റോ: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ വ്യക്തിഗത 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷന്‍സ് മത്സരയിനത്തില്‍ ഒളിമ്പ്യന്‍ ഐശ്വരി പ്രതാപ് സിങ് തോമറാണ് ഇന്ത്യക്കായി സ്വര്‍ണം വെടിവച്ചിട്ടത്. ഓസ്‌ട്രേലിയന്‍ എതിരാളി അലക്‌സാണ്ടര്‍ ഷിമിറിലിനെതിരേ 16-6 നായിരുന്നു തോമറിന്റെ ജയം. ഇതോടെ …

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് നാലാം സ്വര്‍ണം Read More

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാംഗ്ഷ് പാട്ടില്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ ഉള്‍ബ്രിഷിനെയാണു (16-8) 19 വയസുകാരനായ രുദ്രാംഗ്ഷ് തോല്‍പ്പിച്ചത്. …

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം Read More

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന

കെയ്റോ: ഈജിപ്തിലെ അവസാന ഫറവോകൂടിയായ ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന. അലക്സാന്‍ഡ്രിയ്ക്കു സമീപമുള്ള തപോസിറിസ് മാഗ്‌ന ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. തപോസിറിസ് മാഗ്‌ന ക്ഷേത്ര വളപ്പിലാണു ക്ലിയോപാട്രയെയും കാമുകന്‍ മാര്‍ക്ക് ആന്റണിയെയും സംസ്‌കരിച്ചതെന്നാണു ഈജിപ്തുകാരുടെ …

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന Read More

കോപ് -27ന് തുടക്കം: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം അജണ്ടയാവുന്ന ആദ്യ ഉച്ചകോടി

കെയ്റോ: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന മുഖ്യ അജണ്ടയുമായി ഐക്യരാഷ്ട്ര സംഘടനയുടെ 27ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം അല്‍ഷെയ്കില്‍ തുടക്കമായി.നഷ്ടപരിഹാരം വിഷയമാവുന്ന പ്രഥമ ഉച്ചകോടിയാണിത്. വികസ്വര രാജ്യങ്ങള്‍ക്കുള്ള …

കോപ് -27ന് തുടക്കം: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം അജണ്ടയാവുന്ന ആദ്യ ഉച്ചകോടി Read More

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം: മരണം 41 ആയി

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 14/08/2022 ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി 5000 ലധികം വിശ്വാസികള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അത്യാഹിതമുണ്ടായത്. …

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം: മരണം 41 ആയി Read More

പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ: മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ.

കെയ്റോ: പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റയുമായി കൊവിഡ് നാലാം തരംഗത്തിനു തുടക്കമിട്ടതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.അതിനിടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ലോക്ക്ഡൗണ്‍, വ്യാപക പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ വൈറസിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്‌ ചൈനീസ് അധികൃതര്‍. നിലവില്‍ മൊറോക്കോ …

പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ: മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ. Read More

മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം

കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതും തുടരുന്നു. …

മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം Read More

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 മരണം

കെയ്റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഹാഗ് നഗരത്തിലൂടെ ഓടുന്ന ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. സോഹാഗ് നഗരത്തിന് സമീപത്തെത്തിയപ്പോള്‍ ആരോ എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് ഈജിപ്ഷ്യന്‍ റെയില്‍വേ …

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 മരണം Read More