
റിപ്പോര്‍ട്ട്
മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ നഗ്നയാക്കി നടത്തിച്ചു, പ്രതികളെയെല്ലാം വെറുതേ വിട്ട് ഈജിപ്ഷ്യൻ കോടതി
By ന്യൂസ് ഡെസ്ക്
•
December 20, 2020
കെയ്റോ: മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ ഒരു സംഘം ആളുകൾ നഗ്നയാക്കി നടത്തിച്ചു. കേസിന്റെ വിചാരണയ് ക്കൊടുവിൽ പ്രതികളെയെല്ലാം കോടതി വെറുതേ വിടുകയും ചെയ്തു. ഈജിപ്തിലാണ് സംഭവം. ഇപ്പോൾ 74 വയസ്സുള്ള സോദ് താബെറ്റ് ആണ് 2016ൽ...
Read full story



