ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ അ​​​ൽ സ​​​ഹ്റ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ മ​​​ര​​​ണം. ഹ​​​മാ​​​സ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു...
Read full story
കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു...
Read full story
റിപ്പോര്‍ട്ട്

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് നാലാം സ്വര്‍ണം

By ന്യൂസ് ഡെസ്ക് February 23, 2023
കെയ്‌റോ: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ വ്യക്തിഗത 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷന്‍സ് മത്സരയിനത്തില്‍ ഒളിമ്പ്യന്‍ ഐശ്വരി പ്രതാപ് സിങ് തോമറാണ് ഇന്ത്യക്കായി സ്വര്‍ണം വെടിവച്ചിട്ടത്. ഓസ്‌ട്രേലിയന്‍ എതിരാളി അലക്‌സാണ്ടര്‍ ഷിമിറിലിനെതിരേ...
Read full story
റിപ്പോര്‍ട്ട്

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

By ന്യൂസ് ഡെസ്ക് February 22, 2023
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാംഗ്ഷ് പാട്ടില്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ ഉള്‍ബ്രിഷിനെയാണു...
Read full story
റിപ്പോര്‍ട്ട്

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന

By ന്യൂസ് ഡെസ്ക് November 11, 2022
കെയ്റോ: ഈജിപ്തിലെ അവസാന ഫറവോകൂടിയായ ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന. അലക്സാന്‍ഡ്രിയ്ക്കു സമീപമുള്ള തപോസിറിസ് മാഗ്‌ന ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. തപോസിറിസ് മാഗ്‌ന ക്ഷേത്ര വളപ്പിലാണു ക്ലിയോപാട്രയെയും...
Read full story
കെയ്റോ: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന മുഖ്യ അജണ്ടയുമായി ഐക്യരാഷ്ട്ര സംഘടനയുടെ 27ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം അല്‍ഷെയ്കില്‍ തുടക്കമായി.നഷ്ടപരിഹാരം...
Read full story
റിപ്പോര്‍ട്ട്

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം: മരണം 41 ആയി

By ന്യൂസ് ഡെസ്ക് August 16, 2022
കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 14/08/2022 ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി 5000...
Read full story
കെയ്റോ: പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റയുമായി കൊവിഡ് നാലാം തരംഗത്തിനു തുടക്കമിട്ടതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.അതിനിടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ലോക്ക്ഡൗണ്‍, വ്യാപക പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ വൈറസിനെ വരുതിയിലാക്കാനുള്ള...
Read full story
കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന്...
Read full story
റിപ്പോര്‍ട്ട്

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 മരണം

By ന്യൂസ് ഡെസ്ക് March 26, 2021
കെയ്റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോഹാഗ് നഗരത്തിലൂടെ ഓടുന്ന ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. സോഹാഗ് നഗരത്തിന് സമീപത്തെത്തിയപ്പോള്‍ ആരോ എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനെ...
Read full story