ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍. അക്രമകാരികള്‍ കൂട്ടത്തോടെ പുറത്തുനിന്നെത്തുന്നത് …

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍ Read More

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊഹിമ ഫെബ്രുവരി 13: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവെച്ച നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂറില്‍ വച്ച് നടന്ന ചടങ്ങില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് …

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു Read More

ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 12: രാജ്യത്ത് താമസിക്കുന്ന അഫ്ഗാനില്ഡ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍. ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് തൊട്ടുമുമ്പായാണ് അഫ്ഗാന്‍ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയത്. 3500 പേര്‍ക്കാണ് ദേശീയ തിരിച്ചറിയല്‍ …

ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ സര്‍ക്കാര്‍ Read More

ഷഹീന്‍ ബാഗിലെ പൗരത്വപ്രതിഷേധം: പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടി ക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 10: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 17ന് ഹര്‍ജി …

ഷഹീന്‍ ബാഗിലെ പൗരത്വപ്രതിഷേധം: പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടി ക്കാനാവില്ലെന്ന് സുപ്രീംകോടതി Read More

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 4: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. ഗവര്‍ണറുടെ ഓഫീസ് എജിയുടെ …

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി Read More

പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ലഖ്നൗ ഫെബ്രുവരി 1: പൗരത്വ നിയമ ഭേദഗതിക്കെതിരായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കഫീല്‍ ഖാനെ പിന്നീട് മഥുര ജയിലിലേക്ക് …

പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് അറസ്റ്റിലായ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു

കൊൽക്കത്ത ജനുവരി 27: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി‌എ‌എ) മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നിയമസഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. ടിഎംസി മുതിർന്ന നേതാവും സംസ്ഥാന പാർലമെന്ററി മന്ത്രിയുമായ പാർത്ത …

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു

ജയ്പൂര്‍ ജനുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും …

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു Read More

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

കോട്ടയം ജനുവരി 24: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി. ജീവനക്കാര്‍ക്കെതിരെ കണ്ണൂര്‍ സ്വദേശി ശശിധരനാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ കൂട്ട് നില്‍ക്കുന്നെന്നും പരാതിയുണ്ട്. നവംബര്‍ 16നാണ് ഇടത് …

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എംജി സര്‍വ്വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി Read More

പൗരത്വ നിയമഭേദഗതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളോടും പ്രമേയം പാസാക്കണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത ജനുവരി 20: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുൻപ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും സൂക്ഷ്മമായി പഠിക്കണമെന്ന് മമത പറഞ്ഞു. രാജ്യത്തിന്റെ …

പൗരത്വ നിയമഭേദഗതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളോടും പ്രമേയം പാസാക്കണമെന്ന് മമത ബാനര്‍ജി Read More