ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം: ബസ് ഉടമകളുടെ മുന്നറിയിപ്പ്

February 24, 2020

കോഴിക്കോട് ഫെബ്രുവരി 24: ബസ് ചാര്‍ജ്ജ് മാര്‍ച്ച് ആറിനുള്ളില്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കമ്മിറ്റി ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു. സംസ്ഥാന വ്യാപകമായി മാര്‍ച്ച് 11 …