
റിപ്പോര്‍ട്ട്
വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറിവിദ്യാർത്ഥിനി മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 9, 2023
തിരുവനന്തപുരം: ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറിയുള്ള അപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരണപ്പെട്ടു. കെ ടി സി ടി ആർട്‌സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയും ആറ്റിങ്ങൽ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ്...
Read full story




