റിപ്പോര്‍ട്ട്
വയനാടിനുവേണ്ടി പിരിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തി കോൺഗ്രസ്
By ന്യൂസ് ഡെസ്ക്
•
April 4, 2026
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തങ്ങൾ പിരിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി കോൺഗ്രസ്. ആകെ പിരിച്ചത് 5.28 കോടി രൂപയാണെന്നാണ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ . 6.18 കോടിരൂപ സ്ഥലം വാങ്ങുന്നതിനുവേണ്ടി ചെലവായെന്നും രജിസ്ട്രേഷന് ഇനി...
Read full story


