ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍: ഇന്ത്യന്‍ പ്രതീക്ഷനീരജില്‍

August 19, 2023

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇന്നു തുടക്കമാകും. 27 ഇന്ത്യന്‍ താരങ്ങളാണ് യോഗ്യത നേടിയതെങ്കിലും വിവിധ കാരണങ്ങളാല്‍ ചിലര്‍ പങ്കെടുക്കുന്നില്ല. വ്യക്തിഗത ഇനങ്ങളില്‍ 21 പേരും 4-400 മീറ്റര്‍ റിലേ ടീമുമാണ് ഇന്ത്യക്കായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.ജാവലിന്‍ ത്രോയിലെ ഒളിമ്പിക് …