ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.2024 ഒക്ടോബർ 24 ന് ഉച്ചക്ക് ഒന്നരയോടെ ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ഒറ്റപ്പാലം താലൂക്കില്‍ ഓഫീസ് …

ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരൻ തൂങ്ങിമരിച്ച നിലയിൽ Read More

അര്‍ജുന് യാത്രാമൊഴി : സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.

കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ്ടുപോയ അര്‍ജുന്റെ സംസ്‌കാരച്ചടങ്ങ് 74 ദിവസങ്ങൾക്കുശേഷം 2024 സെപ്തംബർ 28 ശനിയാഴ്ച വീട്ടുവളപ്പിൽ നടന്നു. അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. …

അര്‍ജുന് യാത്രാമൊഴി : സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. Read More

ബിജു കുര്യന്‍ കേരളത്തിലെത്തി; പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികരണം

കോഴിക്കോട് : ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി …

ബിജു കുര്യന്‍ കേരളത്തിലെത്തി; പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികരണം Read More

കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ലെന്ന് ലൈലയുടെ സഹോദരൻ

പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളിലൊരാളായ ലൈല അന്ധവിശ്വാസിയായിരുന്നെന്ന് സഹോദരൻ. ഇതുമായി ബന്ധപ്പെട്ട ചില ത‍ർക്കങ്ങളോടെയാണ് താനും സഹോദരിയും തമ്മിൽ അകന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ”രണ്ട് വ‍ർഷം മുമ്പാണ് ലൈലയുടേയും എന്റെയും അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് …

കഴിഞ്ഞ രണ്ട് വർഷമായി സഹോദരിയുമായി ബന്ധമില്ലെന്ന് ലൈലയുടെ സഹോദരൻ Read More

കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി

കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു. കാർ തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ ഇദ്ദേഹം …

കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി Read More

അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി

മാനന്തവാടി: വയനാട് അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുമാണ് കീഴടങ്ങിയത്. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. പെണ്‍കുട്ടികളുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ച് …

അമ്പലവയലില്‍ വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയുധം കണ്ടെത്തി Read More

അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടു

കൊല്ലം: അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ കുഴിച്ചിട്ടു. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്റര്‍ (44)ആണ്‌ കൊല്ലപ്പെട്ടത്‌. അനുജന്‍ സജിന്‍ പീറ്റര്‍ ജ്യേഷ്‌ഠന്‍റെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2018 ലെ ഓണക്കാലത്തായിരുന്നു സംഭവം. രണ്ടര വര്‍ഷത്തി്‌നു ശേഷമാണ്‌ വിവരം പുറത്തറിയുന്നത്‌. കൊലപാതകത്തിന്‌ …

അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടു Read More

നടൻ ​ഗണപതിയുടെ സഹോദരൻ ചിതംബരം എസ്പിയുടെ ‘ജാന്‍ എമന്റെ’ പൂജ കഴിഞ്ഞു

വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എൻ്റെർടൈമെൻ്റിൻ്റെ ബാനറിൽ ഒരുങ്ങുന്ന ജാൻ എമൻ്റ പൂജ കഴിഞ്ഞു. നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ലാല്‍, അര്‍ജുന്‍ അശോകന്‍, …

നടൻ ​ഗണപതിയുടെ സഹോദരൻ ചിതംബരം എസ്പിയുടെ ‘ജാന്‍ എമന്റെ’ പൂജ കഴിഞ്ഞു Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തൃശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച നൃത്തകലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ശനിയാഴ്ച (03/10/20) വൈകിട്ടോടെയാണ് അമിതമായി ഉറക്കഗുളികകൾ കഴിച്ച് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം …

ആത്മഹത്യയ്ക്ക് ശ്രമിച്ച ആർ എൽ വി രാമകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ Read More

ജയ്പൂരിൽ മാനസിക വളർച്ചയില്ലാത്ത 10 വയസ്സായ പെൺകുട്ടിയെ സഹോദരനും കൂട്ടുകാരും ചേർന്ന് ബലാത്സംഗം ചെയ്തു. കൊലപ്പെടുത്തി. ചെളിയിൽ കുഴിച്ചിട്ടു .

ജയ്പൂർ: ജയ്പൂർ ജില്ലയിലെ മനോഹർപുർ എന്ന സ്ഥലത്താണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്.. 19 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള സഹോദരനടക്കമുള്ള നാലുപേർ പ്രായപൂർത്തിയാകാത്ത മാനസിക വളർച്ചയില്ലാത്ത ഗുൽഷൻ(10) എന്ന പെൺകുട്ടിയെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്തു. മെയ് പതിനേഴാം …

ജയ്പൂരിൽ മാനസിക വളർച്ചയില്ലാത്ത 10 വയസ്സായ പെൺകുട്ടിയെ സഹോദരനും കൂട്ടുകാരും ചേർന്ന് ബലാത്സംഗം ചെയ്തു. കൊലപ്പെടുത്തി. ചെളിയിൽ കുഴിച്ചിട്ടു . Read More