30000 അടി ഉയരത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് മൂന്ന് മണിക്കൂറോളം ആകാശത്ത് ചുറ്റിക്കറങ്ങി.

June 20, 2023

വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 30000 അടി ഉയരത്തിൽ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.2023 ജൂൺ 15 വ്യാഴാഴ്ച രാത്രിയാണ് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്ന് …

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ്‌ പൗരന്മാര്‍ക്ക്‌ 10 ദിവസത്തെ ക്വാറന്റൈന്‍

October 2, 2021

ന്യൂ ഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ നിര്‍ബ്ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ യുകെ നടപടിക്കെതിരെ തിരിച്ചടിച്ച്‌ ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്‌ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ്‌ പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരുന്നിട്ടും ഇന്ത്യാക്കാര്‍ക്കായി യുകെ ഭരണകൂടം …

43 പരിശോധനയിലും കോവിഡ്​ പോസിറ്റീവ്​, 305 ദിവസത്തിന്​ ശേഷം നെഗറ്റീവ്​; റെക്കോഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ

June 24, 2021

ലണ്ടൻ: 72കാരനായ ബ്രിട്ടീഷ്​ പൗരന്​ തുടർച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവ്​. ഒടുവിൽ 305 ദിവസങ്ങൾക്ക്​​ ശേഷം രോഗമുകതി. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ ഡോക്​ടർമാരുടെ അഭിപ്രായം. വിരമിച്ച ഡ്രൈവിങ്​ ഇൻസ്​ട്രക്​ടറായ ഡേവ്​ സ്​മിത്തിനാണ്​ …