കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു.കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനുസമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ …

കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More

ഗൂഗിള്‍ മാപ് വഴികാട്ടിയത് മരണത്തിലേക്ക് : മൂന്നുപേർക്ക് ദാരുണാന്ത്യം

ലക്നോ: യുപിയിലെ ബറെയ്‍ലിയില്‍ പണിതീരാത്ത പാലത്തില്‍നിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം.മെയിൻപുരി സ്വദേശി കൗശല്‍കുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു …

ഗൂഗിള്‍ മാപ് വഴികാട്ടിയത് മരണത്തിലേക്ക് : മൂന്നുപേർക്ക് ദാരുണാന്ത്യം Read More

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും

തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ …

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം

ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി …

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം Read More

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .

പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്. …

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . Read More

പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ പള്ളിക്കടവിലാണ് പാലം നിര്‍മിക്കുന്നത്. 36.28 കോടി ചെലവഴിച്ചാണ് പാലവും …

പൊന്നാനി കര്‍മ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍ Read More

കബനിക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികൾ

കൽപ്പറ്റ: പനമരം പഞ്ചായത്തിലെ ചെറുകാട്ടൂർ കേളോം കടവിൽ കബനിക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യവുമായി നീർവാരം, ചെറുകാട്ടൂർ പ്രദേശവാസികൾ. 1996-ലാണ് ഇവിടെ പാലം വേണമെന്ന ആവശ്യം ആദ്യമായി ഉയരുന്നത്. പിന്നീട് 2005-ൽ നബാർഡിന്റെ ധനസഹായത്തോടെ 11 കോടിയുടെ പദ്ധതി പാലത്തിനും അപ്രോച്ച് …

കബനിക്ക് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികൾ Read More

അലപ്പുഴ: ഭൂമിവില, ചമയങ്ങളുടെ വില അംഗീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി

അലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ മത്സ്യഗന്ധി- വാടപ്പൊഴി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കും നല്‍കേണ്ടതായ ഭൂമിവില, ചമയങ്ങളുടെ വില എന്നിവ അംഗീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ആകെ 1,84,05,106 രൂപയാണ് (ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി …

അലപ്പുഴ: ഭൂമിവില, ചമയങ്ങളുടെ വില അംഗീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി Read More

പത്തനംതിട്ട: തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  …

പത്തനംതിട്ട: തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം: ജില്ലാ കളക്ടര്‍ Read More

മുഖം മിനുക്കി താണ ധര്‍മ്മടം ദേശീയപാത; 13 ന് തുറന്ന് കൊടുക്കും

കണ്ണൂര്‍ : ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ ധര്‍മ്മടം ദേശീയപാത. കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ വഴി നവീകരിക്കുന്ന ദേശീയപാത ജനുവരി 13 ഓടെ പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. താണ …

മുഖം മിനുക്കി താണ ധര്‍മ്മടം ദേശീയപാത; 13 ന് തുറന്ന് കൊടുക്കും Read More