
ദി ഡീല്‍ ഈസ് ഡണ്‍, ബ്രക്‌സിറ്റിന് ശേഷമുള്ള ആദ്യ കരാറില്‍ ഒപ്പിട്ട് യുകെ
ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താല്‍ക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ദി ഡീല്‍ ഈസ് ഡണ്‍ എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചത്.യുകെ യൂറോപ്പിന്റെ സഖ്യ കക്ഷിയായും …