
Tag: boris johnson


കാലാവസ്ഥ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി
ഗ്ലാസ്ഗോ: ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. റോമില്‍ സംഘടിപ്പിച്ച ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് അദ്ദേഹം ഗ്ലാസ്ഗോയിലെത്തിയത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം, …

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ബ്രിട്ടണ്‍; നിശാ ക്ലബ്ബുകളും തിയേറ്ററുകളും തുറക്കും
ലണ്ടന്‍: രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയതായി പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ …

കൊവിഡ്: വീണ്ടും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും …

ദി ഡീല്‍ ഈസ് ഡണ്‍, ബ്രക്‌സിറ്റിന് ശേഷമുള്ള ആദ്യ കരാറില്‍ ഒപ്പിട്ട് യുകെ
ബ്രസല്‍സ്: ബ്രെക്സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താല്‍ക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ദി ഡീല്‍ ഈസ് ഡണ്‍ എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചത്.യുകെ യൂറോപ്പിന്റെ സഖ്യ കക്ഷിയായും …


കോവിഡിനെ ചെറുക്കാന്‍ യുകെയില്‍ ലൈംഗീകത വിലക്ക്
ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ഹോട്ട് സ്‌പോട്ടുകളില്‍ ദമ്പതികള്‍ക്ക് ലൈംഗീകത വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ട്സ്പോട്ടുകളില്‍ ദമ്പതികളെയും അവിവാഹിതരെയും പരസ്പരം കണ്ടുമുട്ടാന്‍ അനുവദിക്കുമെങ്കിലും സാമൂഹിക അകലം പാലിച്ചുള്ള കൂടികാഴ്ച മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ദമ്പതികളാണെങ്കില്‍ പോലും പരസ്പരം സ്പര്‍ശിക്കുന്നത് …

