![](https://samadarsi.com/wp-content/uploads/2020/02/bomb-attack-in-lucknow-court-premises-348x215.jpg)
ലഖ്നൗവിലെ കോടതിയില്‍ ബോംബേറ്: നിരവധി പേര്‍ക്ക് പരിക്ക്
ലഖ്നൗ ഫെബ്രുവരി 13: ലഖ്നൗവിലെ ജില്ലാ കോടതിയില്‍ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹസര്‍ഗജ്ഞിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭിഭാഷകര്‍ക്കും പരിക്കേറ്റു. കോടതി പരിസരത്ത് നിന്നും മൂന്ന് ബോംബുകള്‍ കണ്ടെത്തി. ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സജ്ഞീവ് …
ലഖ്നൗവിലെ കോടതിയില്‍ ബോംബേറ്: നിരവധി പേര്‍ക്ക് പരിക്ക് Read More