കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ

August 5, 2023

പത്തനംതിട്ട: കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ അവയവ ഭാഗങ്ങൾ പൂജ ചെയ്ത നിലയിലാണ്. ഇത് മനുഷ്യന്റേത് …